കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കവിതയിൽ ഗായത്രി ലക്ഷ്മി വിനോദ് ഒന്നാമതായി

New Update

publive-image

മരങ്ങാട്ടുപിള്ളി:സംസ്കൃതം കവിതയിൽ കാളിദാസന്റെ 'ഋതു സംസംഹാരം' വേദിയിൽ അവതരിപ്പിച്ച് പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിറിലെ ഗായത്രി ലക്ഷ്മി അർ വിനോദ് കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Advertisment

മഹാകവി കാളിദാസന്റെ ആദ്യകാലകൃതികളിലൊന്നായി കരുതപ്പെടുന്ന ഒരു ലഘു കാവ്യമാണ് ഋതുസംഹാരം. ട്രഷറി ജീവനക്കാരനായ വിനോദിന്‍റെയും അദ്ധ്യാപികയായ രാജീയുടെയും മകൾ ആണ് ഗായത്രി. സ്കൂളിലെ തന്നെ സംസ്ക്യത അദ്ധ്യാപിക ആയ അരുദ്ധതി ടീച്ചർ ആണ് ഗുരു.

Advertisment