നമിത മറിയം പോളിന് കോട്ടയം സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം

New Update

publive-image

മരങ്ങാട്ടുപിള്ളി:കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലാം വിഭാഗത്തിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ നമിത മറിയം പോൾ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Advertisment

2019 ൽ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിൽ മത്സരിച്ചെങ്കില്ലും രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടെണ്ടിവന്നു.

Advertisment