കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം; ഒന്നാം സ്ഥാനക്കാർ ഇവരൊക്കെ...

New Update

publive-image

മരങ്ങാട്ടുപിള്ളി:  മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിൽഇന്നാരംഭിച്ചകോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായവര്‍ ഇവരൊക്കെ...

Advertisment

കാറ്റഗറി രണ്ട്: ക്ലാസിക്കൽ മ്യൂസിക് - കർണാടിക് - പി. കൃഷ്ണരാഗ് - ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കണ്ടറി സ്കൂൾ, കാരിക്കോട്. പദ്യപാരായണം - അറബിക് - ഷെയിൻ കെ. പ്രിൻസ് - ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ, മാടപ്പള്ളി.

കാറ്റഗറി മൂന്ന്: കോൽകളി - ആൺ - മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂൾ, കഞ്ഞിക്കുഴി. മാപ്പിളപ്പാട്ട് - ആൺ - മുഹമ്മദ് സിയാൻ സാദിഖ് - സേക്രട്ട് ഹാർട്ട് പബ്ലിക് സ്കൂൾ, എസ്.എച്ഛ്. മൗണ്ട്. കുച്ചുപ്പുടി - പെൺ - ഗൗരി ആർ. നായർ - അരവിന്ദ വിദ്യാ മന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ, പള്ളിക്കത്തോട്. അവതരണം - അബിഗെയ്ൽ എം. എസ് - മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ, കളത്തിപ്പടി, പ്രസംഗം - മലയാളം - ജെനിറ്റ് മരിയ - ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, ബഥനി ഹിൽസ്.

കാറ്റഗറി നാല്: കുച്ചുപ്പുടി - പെൺ - മരിയ സെബാഷ് - ചവറ പബ്ലിക് സ്കൂൾ, പാലാ. പദ്യപരായണം - ഹിന്ദി - സാമുവേൽ ജോർജ് കോയിക്കൽ - ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, ബഥനി ഹിൽസ്. പദ്യപാരായണം - സംസ്കൃതം - ഗായത്രി ലക്ഷ്മി ആർ വിനോദ് - അരവിന്ദ വിദ്യാ മന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ, പള്ളിക്കത്തോട്.

Advertisment