New Update
/sathyam/media/post_attachments/isnM7mKSLwVrF9NqK8VW.jpg)
മരങ്ങാട്ടുപിള്ളി: കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലാം വിഭാഗത്തിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ നമിത മറിയം പോൾ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2019 ൽ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിൽ മത്സരിച്ചെങ്കില്ലും രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടെണ്ടിവന്നു.
Advertisment
ഈ വർഷം മത്സരിച്ച മോഹിനിയാട്ടം, ഭരതനാട്യം ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർഎൽവി പ്രദീപ് കുമാറാണ് ഭരതനാട്യം അഭ്യസിപ്പിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us