കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം: മികച്ച അവതാരക റിയ മരിയ തന്നെ...

New Update

publive-image

മരങ്ങാട്ടുപിള്ളി:ലേബർ ഇൻഡ്യ പബ്ലിക് സ്കൂളിൽ നടക്കുന്ന കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ മികച്ച അവതാരകയായി കാറ്റഗറി നാലാം വിഭാഗത്തിൽ ഗുഡ് ഷിപ്പ് യാർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് മാടപ്പള്ളിയിലെ പ്ലസ് ടൂ വിദ്യാർഥിനി റിയ മരിയ റോബർട്ട് എ ഗ്രേഡിൽ ഒന്നാം സ്ഥാനത്തിനർഹയായി.

Advertisment

ചെങ്ങനാശ്ശേരി തെങ്ങണ മോസ്കോ ജംഗ്ഷനിൽ മണലീൽ റോബർട്ട്, സജിനി ദമ്പതികളുടെ മകളാണ്. റോൺറോബർട്ട് സഹോദരനാണ്.

Advertisment