കോട്ടയം സഹോദയ സ്കൂൾ കലോത്സവം മൂന്നാം ദിനം - ഒന്നാം സ്ഥാനക്കാർ ഇവരൊക്കെ...

New Update

publive-image

കോട്ടയം: കോട്ടയം സഹോദയ സ്കൂൾ കലോത്സവം മൂന്നാം ദിനമായ ഇന്ന് ഒന്നാം സ്ഥാനക്കാർ ഇവരൊക്കെ...

Advertisment

publive-image

കാറ്റഗറി 2 – പ്രസംഗം (ഇംഗ്ലീഷ് ) - ജോഷ് കെ മാത്യു - കാർമൽ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, പാല, കോട്ടയം. കാറ്റഗറി 4 – തബല (ഈസ്റ്റേൺ) - നെവിൻ എം.ജി - ലൂർദ്സ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, കോട്ടയം.

publive-image

കാറ്റഗറി 2 – ഭരതനാട്യം ((പെൺ) - അദ്രിജ അബീഷ് - മേരി മൗണ്ട് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, കട്ടച്ചിറ. കാറ്റഗറി 3 - മോണോ ആക്റ്റ് - നിവേദിത എസ് - അരവിന്ദ വിദ്യ മന്ദിരം സീനിയർ സെക്കൻഡറി സ്കൂൾ, പള്ളിക്കത്തോട്.

publive-image

കാറ്റഗറി 3 – ഭരതനാട്യം ((പെൺ) - അമലു സജി- മേരി മൗണ്ട് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, കട്ടച്ചിറ, കാറ്റഗറി 4 - കവിതാലാപനം (മലയാളം) - എസ് അന്നപൂർണ - അരവിന്ദ വിദ്യ മന്ദിരം സീനിയർ സെക്കൻഡറി സ്കൂൾ, പള്ളിക്കത്തോട്.

publive-image

കാറ്റഗറി 4 – ആങ്കറിംഗ് - റിയ മരിയ റോബർട്ട് - ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്, മടപ്പള്ളി, കാറ്റഗറി 3 - ഒപ്പന - ദി വാർവിന് സ്കൂൾ വൈക്കം
വെസ്റ്റേൺ മ്യൂസിക് കൺസേർട്ട് - ഷോൺ മാത്യു സിബി - ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ, ബഥനി ഹിൽസ്.

Advertisment