കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നും നവംബറില്‍ നിരവധി വിനാദയാത്രാ ട്രിപ്പുകള്‍ ഒരുക്കിയിരിക്കുന്നു...

New Update

publive-image

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നും നവംബർ മാസത്തിൽ പോകാൻ ഉദ്ദേശിക്കുന്ന വിനോദയാത്രാ ട്രിപ്പുകൾ ഇവയൊക്കെയാണ്.

Advertisment

നവംബർ 5 ചതുരംഗപാറ, നവംബർ 6 ചതുരംഗപാറ 1 (സീറ്റ്ഫുൾ), ചതുരംഗപാറ 2, നവംബർ 12 മലക്കപ്പാറ (സീറ്റ് ഫുൾ), ചതുരംഗപാറ (സീറ്റ്ഫുൾ), നവംബർ 13 മലക്കപ്പാറ, നവംബർ 20 മലക്കപ്പാറ, നവംബർ 20 മലക്കപ്പാറ, നവംബർ 27 അഞ്ചുരുളി 1, അഞ്ചുരുളി 2.

Advertisment