New Update
/sathyam/media/post_attachments/OIj4vNUu7MvFsOjtLlDY.jpg)
മരങ്ങാട്ടുപിള്ളി: മുന്നാം ക്ലാസ് മുതൽ ചിത്രരചന മൽസരത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടുവെങ്കിലും ഗ്രേറ്റ സജി പിൻമാറിയില്ല. ഈ തവണ മരങ്ങാട്ടുപിള്ളിയിൽ നടന്ന കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി നാലാം വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ, ഡിജിറ്റൽ പെയിന്റിംഗ് എന്നി മത്സര ഇനങ്ങളിൽ എ ഗ്രേഡിൽ ഒന്നാം സ്ഥാനത്തിനർഹയായി ഗ്രേറ്റാ സജി.
Advertisment
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. മണർകാട് കൊടച്ചംകോഡ് വീട്ടിൽ പ്രവാസിയായ സജി കെ മാത്യു - ഫെബസജി ദമ്പതികളുടെ മകളാണ്. ജോയൽ സജി സഹോദരനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us