പാലാ മുണ്ടുപാലം ചെമ്പുളായില്‍ ഗീത ജോയി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:ളാലം പഴയ പള്ളി ഇടവക, വാർഡ് 10 സീയോൻ (മുണ്ടുപാലം ഭാഗം) ചെമ്പുളായിൽ ഗീത ജോയി (52) നിര്യാതയായി സംസ്കാര ശുശ്രൂഷ നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടിൽ ആരംഭിച്ച് ളാലം പള്ളി സിമിത്തേരിയിൽ സംസ്കാരം നടത്തും.

Advertisment
Advertisment