വിശക്കരുത് ആരും, ഞങ്ങൾ തയ്യാർ... കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോട്ടയം ജില്ലാ റവന്യൂ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനും എന്‍എസ്എസ് വോളണ്ടിയര്‍മാരായ കുട്ടികള്‍...

New Update

publive-image

കുറവിലങ്ങാട്: രണ്ട് ദിനങ്ങളായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ റവന്യൂ ശാസ്ത്രോത്സവം നടക്കുകയാണ്. ഇവിടെ പാചകശാല നടത്തിപ്പ് ചുമതല അധ്യാപക സംഘടനകൾ ആണ്. പക്ഷെ അതിഥികളെ സ്വീകരിക്കുന്നതും ഭക്ഷണം വിളമ്പിതും എൻഎസ്എസ് വോളിയഡർമാരായ വിദ്യാർഥിനി-വിദ്യാർത്ഥിമാരാണ്. ഈ വോളണ്ടിയര്‍മാരാണ് ഇവിടെ യഥാർത്ഥ സംഘാടകർ.

Advertisment
Advertisment