New Update
/sathyam/media/post_attachments/GK5I0gO5YY5UZ9u0lUD1.jpg)
പാലാ:പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾക്ക് കെ.എം.മാണി ഫൗണ്ടഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്.
Advertisment
നവംബര്‍ 7 ന് (തിങ്കൾ) രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ.മണി എം.പി ഡയാലിസിസ് കിറ്റുകൾ രോഗികൾക്ക് വിതരണം ചെയ്യും.100-ൽ പരം പേർക്കാണ് ആശ്വാസമായി കിററുകൾ ലഭ്യമാവുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us