ആദ്യ വെടി മുഴങ്ങി... കോട്ടയം ജില്ലാ കായിക മേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തില്‍ തുടക്കമായി

New Update

publive-image

പാലാ: കോട്ടയം ജില്ലാ കായിക മേളയ്ക്ക് സീനിയർ ബോയ്സ് വിഭാഗത്തിന്റെ 5000 മീറ്ററും സീനിയർ ഗേൾസിന്റെ 3000 മീറ്റർ നടത്ത മത്സരത്തോടെ തുടക്കമായി. 14 ആൺകുട്ടികളും 8 പെൺകുട്ടികളുമാണ് ആദ്യ മത്സരത്തിൽ പങ്കെടുക്കുന്നത്.

Advertisment

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് 12½ റൗണ്ടാണ് 5000 മീറ്റർ പൂർത്തിയാക്കാൻ വേണ്ടത്. 3000 മീറ്റർ പൂർത്തിയാക്കാൻ 7½ റൗണ്ടും വേണം.

Advertisment