ചക്കാമ്പുഴ പുന്നത്താനത്ത് റോസമ്മ തോമസ് നിര്യാതയായി

New Update

publive-image

പാലാ:ചക്കാമ്പുഴ പുന്നത്താനത്ത് റോസമ്മ തോമസ് - 76 നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11 മണിക്ക് വീട്ടില്‍ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളിയില്‍. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ പൊതുദര്‍ശനം.

Advertisment
Advertisment