New Update
/sathyam/media/post_attachments/nSr1NbL4IpwcOjlzW7Ut.jpg)
കടുത്തുരുത്തി:കടുത്തുരുത്തി ബ്ലോക്ക് കൃഷി അസിസ്റ്റന്റ ഡയറക്ടറുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്ന് ദിവസത്തെ തേനിച്ച കൃഷിയുടെ ട്രെയിനിങ്ങിന് നവംബര്‍1 15, 16, 18 തീയതികളിൽ (രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ) കടുത്തുരുത്തി പഞ്ചായത്ത് ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
Advertisment
ഈ ട്രെയിനിങ്ങിന് പങ്കെടുക്കാൻ താൽപര്യം ഉള്ള കർഷകർ കൃഷി ഭവനിൽ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യത്തെ 5 പേർക്ക് മുൻഗണന.
മൂന്ന് ദിവസത്തെ ട്രെയിനിങ്ങിന് ശേഷം സർട്ടിഫികറ്റും, ഒരു കർഷകനു 5 തേനീച്ച പെട്ടിയും തേനീച്ചയും, ഗുണഭോക്തൃ വിഹിതം (ഒരു പെട്ടിക്ക് 850 രൂപ) അടച്ച് വാങ്ങാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us