പാലാ പോണാട് കുന്നത്തോലിക്കൽ ജനാർദ്ദനൻ (ജെൻ പാലാ) നിര്യാതനായി

New Update

publive-image

പാലാ: പോണാട് കുന്നത്തോലിക്കൽ പരേതനായ കെ.കെ. കുട്ടപ്പൻ്റെയും ദേവകിയുടെയും മകൻ ജനാർദ്ദനൻ (ജെൻ പാലാ - 64) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച)  ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുനന്ദ ചേറ്റാനിക്കര വടക്കേവീട്ടിൽ കുടുംബാംഗം.

Advertisment
Advertisment