സിപിഐഎം വെളിയന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എം.രഞ്ജന്‍ അനുസ്മരണം സംഘടിപ്പിച്ചു

New Update

publive-image

വെളിയന്നൂർ:സിപിഐഎം വെളിയന്നൂർ ലോക്കൽകമ്മിറ്റി അംഗവും നേതാവുമായ എം.എം രഞ്ജൻ്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് വെളിയന്നൂർ ലോക്കൽകമ്മിറ്റി നേതൃത്വത്തിൽ അരീക്കരയിൽ അനുസ്മരണം യോഗം നടത്തി.

Advertisment

ബ്രാഞ്ച് സെക്രട്ടറി ജോൺ മാത്യു അധ്യക്ഷത വഹിച്ചു. യോഗം സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി സി.കെ രാജേഷ്, ടി.ഒ അനൂപ്, രാജു ജോൺ ചിറ്റേടത്ത്, തങ്കമണി ശശി എന്നിവർ പ്രസംഗിച്ചു.

Advertisment