New Update
/sathyam/media/post_attachments/W8DzoWIeIGmDoFaCbDoF.jpg)
പാലാ:പൈക ചുമപ്പുങ്കൽ സി.എസ് ഇമ്മാനുവൽ (മാനുപാപ്പ൯- 72) നിര്യാതനായി. ചുമപ്പുങ്കൽ കുടുംബയോഗം വൈസ് പ്രസിഡന്റ് ആയിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് പൈകയിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്. സ൦സ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച രാവിലെ 10:30 ന് വീട്ടിൽ ആരംഭിച്ച് പൈക പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us