ഉഴവൂരില്‍ ദിവസങ്ങളായി ഒരു ബൈക്ക് ഉടമയെ കാത്തിരിക്കുന്നു. പോലീസില്‍ അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍

New Update

publive-image

ഉഴവുർ: കുറെ ദിവസമായി ഉഴവൂര്‍ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ സമീപം കെഎ-16 എ 8788 എന്ന നമ്പരിലുള്ള ബൈക്ക് ഉടമയെ കാത്തിരിക്കുന്നു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും പ്രയോജനം ഉണ്ടായില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

Advertisment
Advertisment