കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നുള്ള പാഞ്ചാലിമേട്-പരുംന്തുംപാറ വിനോദയാത്ര ഡിസംബര്‍ 3 ന്

New Update

publive-image

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നുള്ള പാഞ്ചാലിമേട്-പരുംന്തുംപാറ വിനോദയാത്ര ഡിസംബര്‍ 3 ന്. ഒരാള്‍ക്ക് 550 രൂപയാണ് ബസ് ചാര്‍ജായി വേണ്ടിവരുന്നത്. വിനോദയാത്ര ബുക്കിങ്ങിന് വിളിക്കുക: 9447223212

Advertisment
Advertisment