രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ടിന്റെ സഹോദരൻ പി.എ ആഗസ്തി നിര്യാതനായി

New Update

publive-image

പാലാ: രാമപുരം പൊരുന്നക്കോട്ട് പി.എ ആഗസ്തി (തങ്കച്ചൻ - 63) നിര്യാതനായി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതാണ്.

Advertisment

മൃതദേഹം വ്യാഴം വൈകിട്ട് ആറു മണിക്ക് സഹോദരൻ സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ടിന്റെ രാമപുരത്തുള്ള വസതിയിൽ എത്തിക്കും. രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ടിന്റെ സഹോദരനാണ്.

Advertisment