കടുത്തുരുത്തി മാന്നാർ കല്ലാകുന്നേൽ (മാളിയേക്കൽ) മറിയക്കുട്ടി നിര്യാതയായി

New Update

publive-image

Advertisment

കടുത്തുരുത്തി: കടുത്തുരുത്തി മാന്നാർ കല്ലാകുന്നേൽ (മാളിയേക്കൽ) പരേതനായ വർഗ്ഗീസിന്റ ഭാര്യ മറിയ കുട്ടി - 95 നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാന്നാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത മേവെള്ളൂർ കുടിയത്ത് കുടുംബാഗം. മക്കൾ: പരേതനായ കെ.വി മാത്യു (റിട്ട. നേവി), കെ.വി ചെറിയാൻ (റിട്ട. നേവി), കെ.വി ജോസ്, മോളി, സിസ്റ്റർ ഷേർളി (അസിസി കോൺവെന്റ് മാലാപറമ്പ്, മലപുറം), അഗസ്റ്റിൻ വർഗ്ഗീസ്. മരുമക്കൾ: ലില്ലി കുട്ടി, മേഴ്സി, ആനിയമ്മ, പരേതനായ തോമസ്, റീന.

Advertisment