കൂത്താട്ടുകുളം പുതുവേലിയിൽ കാർ നിയന്ത്രണം വിട്ട് സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികള്‍ക്ക് പരിക്ക്

New Update

publive-image

പുതുവേലി: എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്ക്. പുതുവേലി സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത് ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Advertisment

പരിക്കേറ്റ വിദ്യാർത്ഥികൾ അദിത്യൻ (15) ഇളം തുരുത്തിയിൽ . വെളിയന്നൂർ . ആര്യൻ കെ എച്ച്. കാഞ്ഞിരക്കാട്ട് മുത്തോലപുരം. അലസ്റ്റ്യൻ സന്തോഷ് ( 15 ) മാങ്കുഴിയിൽ മോനിപ്പിള്ളി. അദ്രതി 15. നരിവേലി പുത്തൻ പുര പൂവക്കുളം എന്നീ വിദ്യാർത്ഥികൾക്കാണ്പരിക്കേറ്റത്.

Advertisment