New Update
/sathyam/media/post_attachments/7p9rCuCWNJe3V8pDcKfN.jpg)
കുറവിലങ്ങാട്:കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ എം.സി റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജയ്‌ഗിരി വഴുതനപ്പള്ളിൽ വി. കെ തോമസാണ് മരണമടഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us