New Update
/sathyam/media/post_attachments/a3HwgvsLCcg8v7ErDinH.jpg)
ഉഴവൂര്‍:ഉഴവൂർ ഗ്രാമ പഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതാ കർഷകർക്കുള്ള വളം വിതരണം പദ്ധതിയിൽ 50% സബ്സിഡിയോടുകൂടി വളം ലഭ്യമാകുന്നതാണ്. 2022-23 വർഷം വളം ലഭിച്ചിട്ടില്ലാത്ത വനിതകൾക്ക് അപേക്ഷ സമർപ്പിക്കാം.
Advertisment
ആവശ്യമുള്ള വനിതകൾ നടപ്പ് സാമ്പത്തിക വർഷത്തെ കരമടച്ച രസീത് ഉൾപ്പെടെ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് എന്ന് കൃഷി ഓഫീസർ അറിയിച്ചു. (അവസാന തീയതി നവംബര്‍ 30). കൂടുതൽ വിവങ്ങൾക്കായി വാർഡ് മെമ്പറെ ബന്ധപെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us