പച്ചക്കറി ഉത്പാദനത്തിനായുള്ള പ്രത്യേക പദ്ധതിയിലേക്കുള്ള കയര്‍ഫെഡ് ചട്ടികള്‍ ഉഴവൂർ സഹകരണ ബാങ്കിൽ ലഭ്യമാണ്

New Update

publive-image

ഉഴവൂര്‍: 25 ചട്ടികളിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് 2000 രൂപ നൽകുന്ന പദ്ധതിയിൽ കയർഫെഡ് ചട്ടികൾ അനുവദനീയമാണ്. ഒന്നിന് 70 രൂപ, 80 രൂപ നിരക്കിൽ ഉഴവൂർ സഹകരണ ബാങ്കിൽ നിന്നും വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സഹകരണ ബാങ്കുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 30 പേർക്ക് കൂടി പദ്ധതിയിൽ ചേരുവാൻ അവസരമുണ്ട്.

Advertisment
Advertisment