New Update
/sathyam/media/post_attachments/IRbnn17JHP1CS7RFdv8D.jpg)
രാമപുരം: അമനകര കുന്നത്ത് കെ.ടി. സ്കറിയാ (ചെറിയാച്ചൻ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ. നീന്താനം സെന്റ് തോമസ് യുപി സ്കൂൾ അധ്യാപകനായിരുന്നു. ഇലഞ്ഞി കുന്നത്ത് കുടുംബാംഗം. ഭാര്യ: പരേതയായ ചിന്നമ്മ രാമപുരം വടക്കുംകര കുടുംബാംഗം.
Advertisment
മക്കൾ: ടോമി കുന്നത്ത്, ലിസി ജോസൺ, ടെസ്സി റോയി, അനു മനോജ്. മരുമക്കൾ: ലാലി പള്ളത്ത് (ഏഴാച്ചേരി), ജോസൺ എം. അലക്സ് അമ്പാട്ട് (തിരുവനന്തപുരം), റോയി ജോർജ് അറയ്ക്കൽ (കടനാട്), മനോജ് ജോൺ ആനിത്തോട്ടത്തിൽ (കുറുപ്പന്തറ). കൊച്ചുമക്കൾ: ആൽബിൻ, മരിയ ആൽബിൻ, ഫാ. എബിൻ സിഎംഐ, ഹണി, ഗ്രീനു ലിവിയോ, ലിനത്ത്, യുവാൻ, ഇതൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us