New Update
/sathyam/media/post_attachments/ghqOPEDXN26N6CSkIUd3.jpg)
ഈരാറ്റുപേട്ട: ഇടമറുക് പുരയിടത്തില്‍ സേവ്യര്‍ അബ്രാഹം (കുഞ്ഞ് - 61) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വലിയമംഗലത്തുള്ള സഹോദരി ലൗലി ടോമി കടപ്ലാക്കലിന്‍റെ ഭവനത്തില്‍ ആരംഭിച്ച് ഇടമറുക് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us