കോണ്‍ഗ്രസ് ഏഴാച്ചേരി വാര്‍ഡ് പ്രസിഡന്‍റ് ജയസിങ് ഓടയ്ക്കല്‍ നിര്യാതനായി

New Update

publive-image

ഏഴാച്ചേരി: കോണ്‍ഗ്രസ് ഏഴാച്ചേരി വാര്‍ഡ് പ്രസിഡന്‍റ് ജയസിങ് ഓടയ്ക്കല്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രജനി പുലിയന്നൂർ നെടുംമ്പള്ളിൽ കുടുബാംഗം ആണ്. മക്കൾ: അജയ്, ചിത്തിര (കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ വിദ്യാർഥികളാണ്).

Advertisment

കോൺഗ്രസ്‌ ഭാരവാഹിയായ ജയസിങിന്‍റെ അകാല വേർപാടിൽ ഡിസിസി പ്രിസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ, വൈസ് പ്രസിഡന്‍റുമാരായ ബെന്നി താന്നിയിൽ, സജി വരളിക്കര, ചാണ്ടി സർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Advertisment