മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.വി രാഘവ പണിക്കര്‍ നിര്യാതനായി

New Update

publive-image

പാലാ:വിളക്കുമാടം പറക്കടവില്‍ പി.വി രാഘവ പണിക്കര്‍ നിര്യാതനായി. മുന്‍ എഇഒയും മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പില്‍.

Advertisment
Advertisment