ജയറാണി ഗാര്‍മെന്‍റ്സ് ഉടമ മോളി മാത്യു മണര്‍കാട്ട് നിര്യാതയായി

New Update

publive-image

പാലാ:ജയറാണി ഗാര്‍മെന്‍റ്സ് ഉടമ കാനാട്ടുപാറ മണര്‍കാട്ട് മോളി മാത്യു (70) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയില്‍ ആരംഭിക്കും. സംസ്കാരം കിഴതടിയൂര്‍ സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Advertisment
Advertisment