New Update
/sathyam/media/post_attachments/QZf25TK6CntV2rq6N1Ng.jpg)
ഉഴവുർ: ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ബാലവേദിയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിൽ ആറുകാക്കൽ അദ്ധ്യക്ഷത വഹിച്ചു.
Advertisment
എബ്രാഹം സിറിയക്ക്, സന്തോഷ് ആറുകാക്കൽ, കെ.സി ജോണി, സീനാ ബാബു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us