പൈകയിലെ വ്യാപാരിയായിരുന്ന വട്ടക്കുന്നേല്‍ സ്കറിയാ ജോസഫ് നിര്യാതനായി

New Update

publive-image

പൈക: പൈകയിലെ വ്യാപാരിയായിരുന്ന വട്ടക്കുന്നേല്‍ സ്കറിയ ജോസഫ് - 67 നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 -ന് വീട്ടില്‍ ആരംഭിച്ച് വിളക്കുമാടം സെന്‍റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

Advertisment

ഭാര്യ: മോളി സ്കറിയ അതിരമ്പുഴ കണ്ണാല കുടുംബാംഗമാണ്. മക്കള്‍: ബിജുമോള്‍ (ഓസ്ട്രിയ), പ്രിന്‍സ് സ്കറിയ, സുജ സഖറിയാസ് (ഓസ്ട്രിയ). മരുമക്കള്‍: മനു മാനുവല്‍ മറ്റം കെഴുവംകുളം (ഓസ്ട്രിയ), അനു കപ്പിലുമാക്കല്‍ പൂവത്തോട്, അനീഷ് കുരുവിള താഴത്തേടത്ത്, ഒറവയ്ക്കല്‍.

Advertisment