രാമപുരം മാർ ആഗസ്തീനോസ് കോളജ് മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി അനന്ത് കുമാർ വി.സി മിസ്റ്റർ എംജി യൂണിവേഴ്സിറ്റി ആയി തെരഞ്ഞെടുക്കപ്പെട്ടു

New Update

publive-image

രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ്റ് ഫിസിക്‌ 2022-23 മത്സരത്തിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി മിസ്റ്റർ എംജി യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ വി.സി രാമപുരം മാർ ആഗസ്തീനോസ് കോളജ് മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയാണ്.

Advertisment

രാമപുരം ഏഴാച്ചേരി വലിയതാന്നിക്കൽ വി.കെ ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്. സഹോദരൻ: വി.സി അക്ഷയ് കുമാർ.

Advertisment