New Update
/sathyam/media/post_attachments/9jXbngB4rFhfsDSuxEIi.jpg)
പാലാ:പാലാ സെന്‍റ് തോമസ് കോളേജ് റിട്ട. പ്രൊഫസർ വെള്ളരിങ്ങാട്ട് വി.കെ ഇഗ്‌നേഷ്യസിന്‍റെ ഭാര്യ തങ്കമ്മ ഇഗ്‌നേഷ്യസ് (80) നിര്യാതയായി. സംസ്കാര ശുഷ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് പാലാ ലാളം സെന്റ് ജോർജ് പുത്തൻപള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. മൃതദേഹം നാളെ വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. പരേത മറ്റം ചിറ്റിലപ്പള്ളി കുടുംമ്പാഗമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us