സോളാർ വഴിവിളക്കുകൾ തെളിയിക്കുവാൻ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം

New Update

publive-image

മോനിപ്പള്ളി: ഉഴവുർ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിലെ എംസി റോഡിന്റെ അരികിൽ കെഎസ്‌ടിപി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ അടിയന്തരമായി പ്രവർത്തന ക്ഷമമാക്കുവാൻ സർക്കാർ ഇടപെടലുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

Advertisment

കുറെ കാലമായി എംസി റോഡിലെ സോളാർ വഴിവിളക്കുകൾ പ്രവർത്തനരഹിതമായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലയെന്ന ആക്ഷേപം ശക്തമാണ്.

Advertisment