New Update
/sathyam/media/post_attachments/wazmloNvSmoRkNMd21ip.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളേജിൽ 2022-2023 അദ്ധ്യയന വർഷത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ പ്രസവാവധിമൂലം ഉണ്ടായ അതിഥി അദ്ധ്യാപക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
Advertisment
നെറ്റ്, പി.എച്ച്.ഡി എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2023 ജനുവരി 12 ന് മൂന്ന് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us