New Update
/sathyam/media/post_attachments/2YfUpDTo5X92qqoS3OOH.jpg)
പാലാ: കേരള കോൺഗ്രസ് (എം) ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോമിൻ്റെ ഭാര്യാ മാതാവ് പൂവത്തോട് ചിലമ്പൻ കുന്നേൽ ത്രേസ്യാമ്മ മൈക്കിൾ - 100 നിര്യാതയായി. സംസ്കാരം നാളെ വെള്ളിയാഴ്ച 3 മണിക്ക് പൂവത്തോട് സെന്‍റ് തോമസ് പള്ളിയില്‍. മകള്‍ ജെസി ജോസ് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us