തോമസ് കെ.സി കുളങ്ങരക്ക് ഇക്കണോമിക്സിൽ ഡോക്ടറേറ്റ്

New Update

publive-image

കുറവിലങ്ങാട്: മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും (സാമ്പത്തിക ശാസ്ത്രത്തിൽ) ഡോ. തോമസ് കെ.സി കുളങ്ങര ഡോക്ടറേറ്റ് നേടി. കുട്ടനാട്ടിലെ തണ്ണീർതട പ്രദേശവാസികളുടെ ജീവനോപാദികളിലെ വൈവിദ്യ വൽക്കരണ സാധ്യതകളേ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്.

Advertisment

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് വൈസ് പ്രിൻസിപ്പലും, സാമ്പത്തിക ശാസ്ത്ര വിഭാഗം മെധാവിയുമാണ്. നീണ്ടൂർ പരേതനായ കുളങ്ങര ചാക്കോയുടെയും എലിക്കുട്ടിയുടെയും മകനാണ്. ഭാര്യ ഡോ. ക്രിസ്റ്റി ഫിലിപ്പ് ഇലക്കാട്ട് (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ), മക്കൾ ബോസ്കോ തോമസ്, കാതറിൻ എൽസ തോമസ്, ഹെലൻ ട്രീസ തോമസ്.

Advertisment