എംഎ ഹിസ്റ്ററിക്ക് റാങ്ക് കരസ്ഥമാക്കിയ എമ്പ്രയിൽ ലിയ മാത്യുവിനെ കോൺഗ്രസ് ഏഴാച്ചേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

New Update

publive-image

ഏഴാച്ചേരി:എംഎ ഹിസ്റ്ററിക്ക് റാങ്ക് കരസ്ഥമാക്കിയ എമ്പ്രയിൽ ലിയ മാത്യുവിനെ കോൺഗ്രസ് ഏഴാച്ചേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Advertisment

publive-image

യോഗത്തിൽ അഡ്വ. ബിജു പുന്നത്താനം, മോളിപീറ്റർ, എ.ജെ ദേവസ്യാ, ബെന്നി താന്നിയിൽ, സജി വരജിക്കര, ഒആര്‍ കരുണാകരൻ, സുനിൽ ചിറയിൽ, രഞ്ചിത്ത് സലിം, സെബിൻ, ഡെന്നി എടക്കര, സജീവ് ഓടയ്ക്കൽ, മാത്തച്ചൻ പാമ്പയ്ക്കൽ, സോമൻകുന്നേൽ ജോസഫ് കലവനാൽ, ബിബിൻ വിനോദ്, സുജിത്ത് കണിയാംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.

Advertisment