New Update
/sathyam/media/post_attachments/MJAOwpb4kUqiUZuzJBPw.jpg)
പാലാ:കീഴുര്‍ മൗണ്ട് കാര്‍മല്‍ പള്ളി വികാരി ഫാ. സ്‌കറിയ മോടിയില്‍ ചിറ്റാര്‍ പള്ളിയുടെ പുതിയ വികാരിയായി 11ന് ചാര്‍ജെടുക്കും. വേലനിലം ഇടവകാംഗമായ ഫാ. സ്‌കറിയ അരുവിത്തുറ, കോതനല്ലൂര്‍, പൂവരണി എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. പാലാ രൂപതയിലെ മികച്ച ഗായകരിലൊരാളാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us