വലവൂർ പുളിക്കത്തടത്തിൽ പൈലോ ജോസഫ് (കുഞ്ഞേപ്പുചേട്ടൻ) നിര്യാതനായി

New Update

publive-image

വലവൂർ:പുളിക്കത്തടത്തിൽ പൈലോ ജോസഫ് (കുഞ്ഞേപ്പുചേട്ടൻ -84) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10 .30 ന് വസതിയിൽ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്തു മാതാ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി ചക്കാമ്പുഴ പുതുവേലി കുടുംബാംഗം.

Advertisment

മക്കൾ: പി.ജെ ആന്റണി (വലവൂർ), സിസ്റ്റർ സെലിൻ ജോസഫ് എഫ്.എസ്.എം കോൺവെന്റ്, (തൃശൂർ), സിസ്റ്റർ ഫിൽസി എസ്.എച്ച്.കോൺവെന്റ് (ആസ്സാം), ജെസ്സി അലക്സ്, വടക്കേത്തലക്കൽ (ആയൂർ, കൊട്ടാരക്കര), സിസ്റ്റർ ക്ലെയർ ജോസ് എഫ്.സി.സി ജ്യോതി നിവാസ് കോൺവെൻ്റ്, അരുവിത്തുറ (മണിപ്പൂർ), ജോസ് ജോസഫ് (യു.എസ്.എ), റെജി മുതുകാട്ടിൽ (രാമപുരം), പോൾ ജോസഫ് (കാനഡ).

മരുമക്കൾ: സെലിൻ ആന്റണി, വാഴക്കാട്ട് (മണ്ണയ്ക്കനാട്), അലക്സ് വടക്കേത്തലക്കൽ (ആയൂർ, കൊട്ടാരക്കര), റോഷി കിഴക്കേഭാഗം, മാറിക (യു.എസ്.എ), ഷാജി മുതുകാട്ടിൽ (സൗദി അറേബ്യ), ജെമി (കാനഡ).

Advertisment