മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ പിഎച്ച്ഡി നേടി ആശാദേവ് എം.വി

New Update

publive-image

കടുത്തുരുത്തി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആശാദേവ് എം.വി. വയല മുഞ്ഞനം കുഴിയിൽ പരേതരായ വയലാ വാസുദേവിന്റെയും അംബികാദേവിയുടെയും മകളാണ്.

Advertisment

കടുത്തുരുത്തി ഗവൺമെൻറ് വി.എച്ച്.എസ് അധ്യാപികയായ ആശാദേവ് വടയാർ പറുശേരിൽ ജോഷി പി രമേശിന്റെ ഭാര്യയാണ്. ഡോ: ഫിലിപ്പ് ജോണിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്.

Advertisment