New Update
/sathyam/media/post_attachments/YNwOhdQj4hF9l2vDadxh.jpg)
കടനാട്:കടനാട് ചിറ്റേട്ട് പരേതനായ ഫ്രഞ്ചു ജോസഫിൻ്റെ (കുഞ്ഞേപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി ജോസഫ് (87) നിര്യാതയായി. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 10 മണി വരെ മൃതദേഹം കരിങ്കുന്നം ഐലേടത്ത് പരേതനായ ടി.എം കുര്യാക്കോസിൻ്റെ വീട്ടിൽ വയ്ക്കുന്നതും, പിന്നീട് കടനാടുള്ള സ്വവസതിയിലേക്ക് കൊണ്ടുപോകുന്നതുമാണ്. സംസ്കാര ചടങ്ങുകൾ അന്നേ ദിവസം 2 മണിക്ക് സ്വവസതിയിൽ ആരംഭിച്ച ശേഷം കടനാട് സെൻ്റ് അഗസ്റ്റ്യൻസ് ഫൊറാന പള്ളിയിൽ.
Advertisment
മക്കൾ: ലിസൺ ജോസഫ് (ലിസ്സി കരിംകുന്നം) ലീനാമ്മ സെബാസ്റ്റ്യൻ (സിആര്‍പിഎഫ് ചെന്നൈ), ലിജു ജോസഫ് (ഡെൽഹി), സജി ജോസഫ് (യുഎസ്എ). മരുമക്കൾ: പരേതനായ കുര്യാക്കോസ് അയലേടത്തു കരിംകുന്നം, പരേതനായ സിബിച്ചൻ ചക്കാലയ്ക്കൽ കടനാട്, ലിജിമോൾ ലിജു (എഐഐഎംഎസ് ഡല്‍ഹി), ജൂലി സജി (യുഎസ്‍എ). ബന്ധുമിത്രാദികൾ ഇത് ഒരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us