New Update
/sathyam/media/post_attachments/OrhcMBJHUDOhAJAql1iB.jpg)
പാലാ: കണ്ണാടിയുറുമ്പ് ചിറയ്ക്കൽ ജോസഫ് അഗസ്തിയുടെയും മേരി ജോസഫിന്റെയും മകൻ റിജോ ജോസഫ് (43) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 10.30 -ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ. സഹോദരി: സിസി തോമസുകുട്ടി വെട്ടിക്കൽ പാലാ (കാനഡ).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us