കേരളത്തിലെ ക്ഷേത്രങ്ങൾ ആകർഷകമായ രീതിയിൽ നവീകരിക്കും - തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

മോനിപ്പള്ളി:കേരളത്തിലെ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ ആകർഷകമായ രീതിയിൽ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ നടപ്പാക്കാൻ സർക്കാർ നടപടികൾ തുടങ്ങിയെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.

Advertisment

മോനിപ്പള്ളി ദേവി ക്ഷേത്രത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപനും, അഡ്വ മോൻസ് ജോസഫ് എംഎൽഎയും നിർവ്വഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ സന്നിഹിതരായിരുന്നു

Advertisment