പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ഉത്സവം; കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയ്ക്ക് 23ന് ക്ഷേത്ര ഗോപുരത്തില്‍ സ്വീകരണം നല്‍കും

New Update

publive-image

പാലാ:കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന്റെ കൊടിയേറ്റിനായി ചെങ്ങളം വടക്കത്ത് ഇല്ലത്തുനിന്നും എത്തുന്ന കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയ്ക്ക് 23 - ന് വൈകിട്ട് ആറിന് ക്ഷേത്ര ഗോപുരത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നൽകും.

Advertisment

കഴിഞ്ഞ പതിനഞ്ചു വർഷമായി കൊടിക്കയർ കൊടിക്കൂറ സമർപ്പിക്കുന്നത് രതീഷ് മണി വിലാസമാണ്.

Advertisment