പാലാ പന്തത്തല തച്ചേട്ട് തങ്കപ്പൻ ശങ്കരൻ നിര്യാതനായി

New Update

publive-image

പാലാ: പന്തത്തല തച്ചേട്ട് തങ്കപ്പൻ ശങ്കരൻ (76) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 10-ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ ചെങ്ങളം വരണ്ടിയാനിക്കൽ കുടുംബാംഗം. മക്കൾ: സുരേഷ്, സുലോചന, സുഭാഷ്, സന്തോഷ്, സുബി, സനീഷ്. മരുമക്കള്‍: സജി, രാജു, മിനി, സ്വപ്ന, സന്തോഷ്, ശ്രീന.

Advertisment
Advertisment