New Update
/sathyam/media/post_attachments/a07RNvnRqdmLqaMy1v3R.jpg)
പാലാ: വൈക്കം സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപിള്ളയുടെ ചായാചിത്രം വഹിച്ചുകൊണ്ടുള്ള വാഹന ജാഥക്ക് പൈകയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പമ്പിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
Advertisment
/sathyam/media/post_attachments/7wdtKzQBKdjHZyclLuZB.jpg)
മീനച്ചിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജു കൊക്കോപ്പുഴ, അഡ്വക്കേറ്റ് പി .ജെ ജോണി, സുകു വാഴമറ്റം, സോണി ഓടച്ചുവട്ടിൽ, എം.ജോസഫ് മുത്തുമല, പ്രേംജിത്ത് ഏർത്തയിൽ, വർക്കിച്ചൻ പൊട്ടൻകുളം, പി.എച്ച്. നൗഷാദ്, അഡ്വ: ജയദീപ് പാറക്കൻ, എൻ.ഗോപകുമാർ, റോയി തുരുത്തി, ബേബി നരിയ നാനി, രാജഗോപാൽ മണപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ച്ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനയും ഘോഷയാത്രാ ലീഡർമാർക്ക് സ്വീകരണവുംനൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us