പാലാ കരൂര്‍ ഞാവള്ളില്‍ വിലങ്ങുപാറ ഫ്രാന്‍സിസ് ചാണ്ടി (പ്രിന്‍സ്) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കരൂര്‍ പള്ളി ഇടവക ഞാവള്ളില്‍ വിലങ്ങുപാറ ഫ്രാന്‍സിസ് ചാണ്ടി (പ്രിന്‍സ് - 55) നിര്യാതനായി. സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കരൂര്‍ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.

Advertisment

പരേതരായ കെ.ജെ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനാണ്. ഭാര്യ: നിസ്സി പൂവത്തിളപ്പ് വടക്കേല്‍ കുടുംബാംഗം. മക്കള്‍: അന്നാ ഫ്രാന്‍സിസ്, അലക്സ് ഫ്രാന്‍സിസ്.

Advertisment