New Update
/sathyam/media/post_attachments/VKC3UafMjKz61iRz3Y8e.jpg)
ഉഴവൂര്‍:സമ്പുഷ്ടീകരിച്ച അരി റേഷൻകടകൾ വഴി വരും മാസങ്ങളിൽ വിതരണം ചെയ്യുന്നതിന്റെ പ്രചാരണർദ്ധം മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസും വേൾഡ് ഫുഡ് ഓർഗണൈസേഷനും സംയുക്തമായി ഉഴവൂർ ടൗണിൽ സംഘടിപ്പിച്ച തെരുവുനാടകം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
Advertisment
മെമ്പര്‍മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, റേഷനിങ് ഇൻസ്‌പെക്ടർ ടിബിൻ ജേക്കബ്, റേഷൻ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us